ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 100 കടന്നു. നൂറുകണക്കിനാളുകള്‍ക്ക് ഹൃദയ സ്തംഭനമുണ്ടായെന്ന് അധികൃതര്‍. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ 140 ലധികം ആംബുലന്‍സുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരുക്കേറ്റവരുടെ എണ്ണം 150 കടന്നു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ സിയോള്‍ പരിസരത്ത് 50 ഓളം പേര്‍ക്ക് ഹൃദയസ്തംഭനമുണ്ടായതായി അഗ്‌നിശമനസേനയെ ഉദ്ധരിച്ച് യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയന്‍ തലസ്ഥാനത്ത് ഹാലോവീന്‍ ആഘോഷിക്കുന്നവരുടെ ജനപ്രിയ സ്ഥലമാണ് ഇറ്റിയാവന്‍. ചെറിയ പാതയിലൂടെ അമിതമായി ആളുകള്‍ പ്രവേശിച്ചതാണ് […]
from Twentyfournews.com https://ift.tt/LMWVYFw
via IFTTT

0 Comments