അന്ധവിശ്വാസത്തിന്റെ പേരിൽ ഗുജറാത്തിൽ 14 കാരിയെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി. പെൺകുട്ടിയെ ദിവസങ്ങളോളം പട്ടിണിക്കിടുകയും, പറമ്പിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. മകൾ ഒരു ദുരാത്മാവിന്റെ സ്വാധീനത്തിലാണെന്ന് പിതാവ് സംശയിച്ചിരുന്നതായും അതിനാലാണ് സഹോദരന്റെ സഹായത്തോടെ കൊലപാതകം നടത്തിയതെന്നും പൊലീസും വ്യക്തമാക്കുന്നു. ഗിർ സോമനാഥ് ജില്ലയിലെ ധവ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹർസിൻഹ് ജഡേജ മാധ്യമങ്ങളോട് പറഞ്ഞു. ധൈര്യ അക്ബരി എന്ന പെൺകുട്ടിയെ ഒക്ടോബർ 1 മുതൽ 7 […]
from Twentyfournews.com https://ift.tt/McSLJCD
via IFTTT

0 Comments