കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ പാമ്പ് കയറി. പാമ്പിനെ കണ്ടതോടെ ആഭ്യന്തരമന്ത്രിയുടെ വസതിയിൽ പരിഭ്രാന്തി പരന്നു. വിവരമറിഞ്ഞെത്തിയ വൈൽഡ് ലൈഫ് എസ്ഒഎസ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയതെന്ന് പിടിഐയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാവിലെ ആഭ്യന്തരമന്ത്രിയുടെ വസതിയിൽ പരിഭ്രാന്തി പരത്തി പാമ്പ് പുറത്തേക്ക് വന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വൈൽഡ് ലൈഫ് എസ്ഒഎസ് സംഘത്തെ വിവരമറിയിച്ചു. സംഘം സ്ഥലത്തെത്തിയപ്പോൾ സെക്യൂരിറ്റിക്ക് വേണ്ടിയുള്ള മുറിയിലെ മരപ്പലകകൾക്കിടയിൽ […]
from Twentyfournews.com https://ift.tt/O8xYrPh
via IFTTT

0 Comments