സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഴക്കാലത്ത് സംസ്ഥാനത്തെ റോഡുകളിൽ വിള്ളലുകളും കുഴികളും ഉണ്ടായിട്ടുണ്ട്. ഈ കുഴികളെല്ലാം നികത്തുന്ന പ്രവൃത്തി ഉടൻ ആരംഭിക്കണം. നവംബർ 15-നകം റോഡുകൾ കുഴിരഹിതമാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ മുഖ്യമന്ത്രി ഉന്നത തല യോഗത്തിൽ അവലോകനം ചെയ്തു. റോഡുകളിലെ കുഴികൾ നികത്താൻ ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പ്രവൃത്തി ആരംഭിക്കണം. കുഴികളില്ലാത്ത റോഡുകൾക്കായി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി […]
from Twentyfournews.com https://ift.tt/eQzEMWA
via IFTTT

0 Comments