Header Ads Widget

Responsive Advertisement

കുവൈറ്റിലെ കാർഷിക മേഖലയിൽ പുതിയ ഹെൽത്ത് സെന്റർ; 20000 പ്രവാസികൾക്ക് പ്രയോജനം ലഭിക്കും

കുവൈറ്റിലെ കാർഷിക മേഖലയായ കബ്ദിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു. മേഖലയിലെ പതിനൊന്നായിരം ഫാമുകളിലും പരിസര പ്രദേശങ്ങളിലുമായി ജോലി ചെയ്യുന്ന ഇരുപതിനായിരത്തോളം വരുന്ന പ്രവാസികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ( Health Center in Kuwait’s Agriculture Sector ). വാരാന്ത്യങ്ങളിൽ അവധി ആഘോഷങ്ങൾക്ക് പ്രവാസികളും പൗരന്മാരും എത്തുന്ന സ്ഥലം കൂടി ആണ് കബ്ദ്. മേഖലയിലെ ആശുപത്രി സൗകര്യങ്ങളുടെ കുറവ് പുതിയ ഹെൽത്ത് സെന്ററിലൂടെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അധികൃതർ വ്യക്തമാക്കി. Read Also: കുവൈറ്റിൽ പുതിയ മന്ത്രിസഭ; […]

from Twentyfournews.com https://ift.tt/msQBuMw
via IFTTT

Post a Comment

0 Comments