വിഴിഞ്ഞം സമരം ശക്തമായി തുടരാൻ ലത്തീൻ അതിരൂപതയുടെ തീരുമാനം. സമരത്തിന്റെ നൂറാം ദിവസമായ ഈ മാസം 27ന് മുതലപ്പൊഴിയിൽ കടലിലും കരയിലും സമരം സംഘടിപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ നീക്കം.മുല്ലൂരിൽ വൻജനപങ്കാളിത്തത്തോടെ കര സമരം ശക്തമാക്കും. പള്ളികളിൽ നാളെ ഇത് സംബന്ധിച്ച സർക്കുലർ വായിക്കും. ( Latin Archdiocese vizhinjam protest ). തീരദേശ നിവാസികൾ ദിവസങ്ങളായി സമരത്തിലാണെങ്കിലും ഇതുവരെയും യാതൊരുവിധ തീരുമാനങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് ലത്തീൻ അതിരൂപത വാർത്താക്കുറുപ്പിൽ വ്യക്തമാക്കുന്നു. ഒക്ടോബർ 17-ാം തിയതി […]
from Twentyfournews.com https://ift.tt/v9ktDeb
via IFTTT

0 Comments