കോഴിക്കോട് ചെറൂപ്പയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരുക്ക്. ഇന്ന് രാത്രി 7.30 ഓടെ മാവൂർ – കോഴിക്കോട് റോഡിൽ ചെറൂപ്പ അയ്യപ്പൻ കാവിലാണ് അപകടമുണ്ടായത്. Read Also: ഒറ്റപ്പാലത്ത് വാഹനാപകടം; 9 വയസുള്ള കുട്ടി മരിച്ചു, അഞ്ച് പേർക്ക് പരുക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയും മാവൂർ ഭാഗത്തേക്ക്‍ വരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Story Highlights: tipper lorry bike collided bikers injured
from Twentyfournews.com https://ift.tt/sMU5ilH
via IFTTT

0 Comments