ഹോട്ടൽ മുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് സംഭവം. പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ പണം നൽകണമെന്നായിരുന്നു സംഘത്തിൻ്റെ ആവശ്യം. കുറഞ്ഞ വിലയിൽ ഐഫോൺ നൽകാമെന്ന വ്യാജേന നിയമവിരുദ്ധമായി കോൾ സെൻ്റർ നടത്തിയ കേസിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. വിഷ്ണു സിംഹ്, അബ്ദുൽ വഹാബ്, പങ്കജ് കുമാർ, അനുരാഗ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായവരിൽ ചിലർ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് […]
from Twentyfournews.com https://ift.tt/csiZvlV
via IFTTT

0 Comments