ബിൽക്കിസ് ബാനുവിൻ്റെ വീടിനു മുന്നിൽ പടക്കക്കട ആരംഭിച്ച് ജയിൽ മോചിതനായ പ്രതി. 11 പ്രതികളിൽ ഒരാളായ രാധേശ്യാം ഷാ ആണ് ബൽക്കിസ് ബാനുവും കുടുംബവും താമസിച്ചിരുന്ന വീടിനു മുന്നിൽ പടക്കക്കട ആരംഭിച്ചത്. ഇപ്പോൾ ഇവർ ഈ വീട്ടിൽ താമസിക്കുന്നില്ല. 2002ലെ ഭയാനകമായ ആ രാത്രിക്കു ശേഷം ബൽക്കിസ് ബാനു ആ വീട്ടിൽ കഴിഞ്ഞിട്ടില്ല. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മറ്റൊരു പ്രതി ഗോവിന്ദ് നായ് പറയുന്നത് ഹിന്ദുക്കൾ ബലാത്സംഗം ചെയ്യില്ലെന്നാണ്. അമ്മാവന്മാരോ അനന്തരവന്മാരോ അവരവരുടെ സാന്നിധ്യത്തിൽ ആരെയെങ്കിലും […]
from Twentyfournews.com https://ift.tt/O0IZDTH
via IFTTT

0 Comments