ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കിരീടം ഇന്ത്യ ക്യാപിറ്റൽസിന്. ഫൈനലിൽ ഭിൽവാര കിംഗ്സിനെ 104 റൺസിനു കീഴടക്കിയാണ് ഇന്ത്യ ക്യാപിറ്റൽസ് കിരീടം ചൂടിയത്. ഇന്ത്യ ക്യാപിറ്റൽസ് മുന്നോട്ടുവച്ച 212 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഭിൽവാര കിംഗ്സ് 18.2 ഓവറിൽ 107 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഒരു ഘട്ടത്തിൽ 4 വിക്കറ്റിന് 21 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യ ക്യാപിറ്റൽസിനെ റോസ് ടെയ്ലറുടെയും മിച്ചൽ ജോൺസണിൻ്റെയും വെടിക്കെട്ട് ബാറ്റിംഗാണ് കൂറ്റൻ സ്കോറിലെത്തിച്ചത്. (india cpitals legends league) Read Also: ലെജൻഡ്സ് […]
from Twentyfournews.com https://ift.tt/GRyqZM3
via IFTTT

0 Comments