ക്ലബ് ഫുട്ബോളില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 700 ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ഇനി CR 7ന് സ്വന്തം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എവര്‍ട്ടണെതിരായ മത്സരത്തിലാണ് റൊണാള്‍ഡോ ചരിത്രനേട്ടം കൈവരിച്ചത്. 934 മത്സരങ്ങളില്‍ നിന്നാണ് 700 ഗോളുകള്‍ നേടിയത്.(cristiano ronaldo scores 700th club goal ) സ്പോര്‍ട്സ് ക്ലബിനായി അഞ്ചും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 144 ഗോളുകളും റൊണാള്‍ഡോ നേടി. 450 ഗോളുകളാണ് റയല്‍ മാഡ്രിഡിനായി നേടിയത്. യുവന്റസിനായി 101 ഗോളുകളും ക്രിസ്റ്റിയാനോ സ്വന്തമാക്കിയാണ് […]
from Twentyfournews.com https://ift.tt/lKDixcU
via IFTTT

0 Comments