മയക്കുമരുന്ന് കേസിൽ ഒമ്പത് വർഷത്തെ തടവ് ശിക്ഷയ്‌ക്കെതിരെ യുഎസ് ബാസ്‌ക്കറ്റ്‌ബോൾ താരം ബ്രിട്ട്‌നി ഗ്രിനർ നൽകിയ അപ്പീൽ റഷ്യൻ കോടതി തള്ളി. ഹാഷിഷ് ഓയില്‍ അടങ്ങിയ വേപ്പ് കാട്രിഡ്ജുകളുമായി റഷ്യയിൽ പ്രവേശിച്ചുവെന്നാരോപിച്ച് ഫെബ്രുവരി 17-ന് അറസ്റ്റിലായ താരം ജയിലിൽ കഴിയുകയാണ്. മോസ്കോയ്ക്ക് പുറത്തുള്ള ജയിലിൽ നിന്നും ഓൺലൈൻ വഴിയാണ് ഗ്രിനർ കോടതിയിൽ ഹാജരായത്. വിട്ടുമാറാത്ത വേദനയ്ക്കുള്ള ചികിത്സയുടെ ഭാഗമായാണ് ഹാഷിഷ് ഓയില്‍ കൈയ്യിൽ സൂക്ഷിച്ചതെന്ന് ബ്രിട്ട്‌നിയുടെ അഭിഭാഷകർ വാദിച്ചു. താരത്തിന് ശിക്ഷാ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ […]
from Twentyfournews.com https://ift.tt/aItkWco
via IFTTT

0 Comments