മുതിര്‍ന്ന ആം ആദ്മി നേതാവ് സതീഷ് ശര്‍മ്മ ശാസ്ത്രിയും മറ്റ് എട്ട് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്തെ ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും ഈ പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്ന് പറഞ്ഞായിരുന്നു ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ജമ്മുവിലെ മുതിര്‍ന്ന നേതാവായ സതീഷ് ശര്‍മ്മ ശാസ്ത്രിയുടെ രാജി. (AAP leader, eight party members join BJP in Jammu) ജമ്മുവിലെ ബിജെപി പ്രസിഡന്റ് രവിന്ദര്‍ റൈനയും എംപിയായ ജഗല് കിഷോര്‍ ശര്‍മ്മയും ചേര്‍ന്നാണ് എഎപി […]
from Twentyfournews.com https://ift.tt/aZhzNfV
via IFTTT

0 Comments