Header Ads Widget

Responsive Advertisement

സൗദി ദേശീയ ഗെയിംസിന് റിയാദില്‍ തിരിതെളിഞ്ഞു

സൗദി ദേശീയ ഗെയിംസിന് റിയാദിയില്‍ തുടക്കം. രാജ്യത്താദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. മലയാളി ബാഡ്മിന്റണ്‍ താരം ഖദീജ നിസ ഉള്‍പ്പെടെ ആറായിരത്തില്‍ അധികം താരങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. വിപുലമായ ആഘോഷങ്ങളോടെയാണ് ദേശീയ ഗെയിംസിന് തിരിതെളിഞ്ഞത്. റിയാദ് ഗവര്‍ണര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍ കായിക താരങ്ങളെ ആദരിച്ചു. രാജ്യത്തെ വിവിധ സ്‌പോര്‍ട്‌സ് ക്ലബ്ബുകളില്‍ നിന്നുള്ള കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റും ഉദ്ഘാടന ചടങ്ങില്‍ നടന്നു. സൗദി ഒളിമ്പിക്‌സ്, പാലാലിമ്പിക്‌സ് കമ്മിറ്റി പതാകകള്‍ക്കൊപ്പം സൗദി ഗെയിംസ് പതാക […]

from Twentyfournews.com https://ift.tt/cBwDY9H
via IFTTT

Post a Comment

0 Comments