സൂപ്പര്‍ താരം പോള്‍ പോഗ്ബ ഖത്തര്‍ ലോകകപ്പില്‍ കളിക്കില്ല. പരുക്കിനെ തുടര്‍ന്നാണ് പിന്മാറ്റം. താരത്തിന്റെ ഏജന്റ് റാഫേല പിമെന്റ ഇതുസംബന്ധിച്ച് വാര്‍ത്ത സ്ഥിരീകരിച്ചത്. കഴിഞ്ഞ തവണ ലോകകപ്പ് കിരീടം നേടിയ ഫ്രഞ്ച് ടീമിലെ അംഗമായിരുന്നു പോള്‍ പോഗ്ബ. കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് പോഗ്ബയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടതിനാലാണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നത്. പോഗ്ബ കളിക്കാന്‍ സാധ്യത കുറവാണെന്ന് കോച്ച് മാസിമിലിയാനോ അല്ലെഗ്രി വെള്ളിയാഴ്ച പറഞ്ഞിരുന്നു. പോഗ്‌ബെയുടെ തുടയെല്ലിനാണ് പരുക്കുള്ളത്. 15 ദിവസത്തിനധികം വിശ്രമത്തിനായി പോഗ്ബ വിട്ടുനിന്നേക്കും. Story Highlights: […]
from Twentyfournews.com https://ift.tt/I29FB6u
via IFTTT

0 Comments