കൈക്കൂലി കേസില്‍ പഞ്ചാബ് മുന്‍ വ്യവസായ വാണിജ്യ മന്ത്രി അറസ്റ്റില്‍. സിരാക്പൂരിലെ വിജിലന്‍സ് ബ്യൂറോയിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലിന് കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുന്‍മന്ത്രി സുന്ദര്‍ ഷാം അറോറയെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് സ്മോള്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് എക്സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ പ്ലോട്ടുകള്‍ അനുവദിച്ചതിലും 32 ഏക്കര്‍ വാണിജ്യ പ്ലോട്ട് ഒരു റിയാലിറ്റി സ്ഥാപനത്തിന് വിറ്റതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് മുന്‍ മന്ത്രി.(former punjab minister arrested in bribery case) അറോറയ്‌ക്കെതിരെ അഴിമതി […]
from Twentyfournews.com https://ift.tt/p5P8lmh
via IFTTT

0 Comments