തെളിഞ്ഞ ആകാശത്തിലേക്ക് രാത്രി 7 മണിക്ക് ശേഷം ഉറ്റുനോക്കിയ പലരും തീവണ്ടി പോലെ വരിവരിയായി എന്തോ മിന്നി നില്‍ക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിരുന്നു. എന്താണ് ഭൂമിയിലേക്ക് ഈ വന്നുകൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് ഭയപ്പെടേണ്ട, ഇന്ന് പലരും കണ്ടത് സ്റ്റാര്‍ലിങ്കിന്റെ പേടകങ്ങളാണ്. (starlink Satellites Spotted Over kerala sky) ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് ബഹിരാകാശത്ത് നിലവിലുള്ള ഏറ്റവും വിപുലമായ ഉപഗ്രഹ ശ്രംഖലയാണ്. ഉപഗ്രഹങ്ങളുടെ സോളാര്‍ പാനലില്‍ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്നതാണ് നമ്മുക്ക് നക്ഷത്ര ട്രെയിന്‍ എന്ന് തോന്നുന്ന ഈ […]
from Twentyfournews.com https://ift.tt/ZV1Av9r
via IFTTT

0 Comments