Header Ads Widget

Responsive Advertisement

ആരിഫ് മുഹമ്മദ്ഖാന്‍, ഇത് കേരളമാണ് യുപിയല്ല; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.വി ജയരാജന്‍

സര്‍വകലാശാലകളിലെ വിസിമാരോട് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ രൂക്ഷപ്രതികരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സര്‍വ്വകലാശാലകളുടെ അന്തകനായി ചാന്‍സലര്‍ മാറി എന്ന് തെളിയിക്കുന്നതാണ് വിസിമാരെ നീക്കം ചെയ്യാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കമെന്ന് എം വി ജയരാജന്‍ വിമര്‍ശിച്ചു. ഗവര്‍ണറുടെ ഈ തന്ത്രം ജനങ്ങളെ അണിനിരത്തി തടയും. ഇത് യു.പി.യല്ല, കേരളമാണ്. ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ മാത്രമല്ല, കേരളമാകെ രംഗത്തിറങ്ങും. ആര്‍എസ്എസുകാരുടെ കോടതിയില്‍ കാവി വസ്ത്രംധരിച്ചുകൊണ്ട് ജഡ്ജിയായി ഗവര്‍ണര്‍ […]

from Twentyfournews.com https://ift.tt/8pKhoWt
via IFTTT

Post a Comment

0 Comments