മരുന്നും മെഡിക്കല്‍ ഉത്പന്നങ്ങളും തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കി യുഎഇ. ഇതുമായി ബന്ധപ്പെട്ട് വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളുമായി 26 കോടി ദിര്‍ഹത്തിന്റെ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. വിവിധ എമിറേറ്റുകളില്‍ മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട ഫാക്ടറികള്‍ ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് തുടക്കമിടാന്‍ ആലോചിക്കുന്നത്.( UAE ready to manufacture medicine and medical products locally) പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന് പകരം ഉപയോഗിക്കാവുന്ന ഗ്ലാര്‍ജെയിന്‍ ഉത്പാദിപ്പിക്കാന്‍ പ്യുവര്‍ ഹെല്‍ത്തും ജുല്‍ഫാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയും തമ്മില്‍ ധാരണയായിട്ടുണ്ട്. മേഖലയില്‍ […]
from Twentyfournews.com https://ift.tt/ybkgSMV
via IFTTT

0 Comments