സൗദിയില്‍ ശൈത്യകാലം ആരംഭിച്ചതോടെ സ്കൂള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത വര്‍ഷം മാര്‍ച്ച് 22 വരെ ശൈത്യകാല പ്രവൃത്തി സമയം പ്രാബല്യത്തില്‍ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു ( Saudi schools switch to winter schedule ). തലസ്ഥാനമായ റിയാദില്‍ ഇന്ന് 29 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപമാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപം ഗണ്യമായി കുറയും. ശൈത്യകാലം ആരംഭിച്ച സാഹചര്യത്തിലാണ് സ്കൂള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയത്. റിയാദ് പ്രവിശ്യയിലെ […]
from Twentyfournews.com https://ift.tt/L2PAxyG
via IFTTT

0 Comments