സൗദിയിൽ ഭക്ഷ്യ മേഖലയിൽ ജോലിചെയ്യുന്ന സ്വദേശികളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം. 85 ശതമാനം തൊഴിലാളികളും സ്വദേശികൾ ആയിരിക്കണമെന്നാണ് നിർദേശം. നിക്ഷേപകർക്ക് വലിയ തോതിലുള്ള അവസരങ്ങൾ ഭക്ഷ്യമേഖലയിൽ ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ( food sector in Saudi Arabia natives ). 2030-ഓടെ സൗദിയിലെ ഭക്ഷ്യ വ്യവസായ മേഖലയിൽ 85 ശതമാനവും സ്വദേശീവൽക്കരിക്കുമെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. കൂടുതൽ സൗദി യുവതി യുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഈ മേഖലയിൽ […]
from Twentyfournews.com https://ift.tt/hpqXls4
via IFTTT

0 Comments