ഇടക്കൊച്ചി സെൻ്റ് ലോറൻസ് പള്ളിക്ക് സമീപത്തുവെച്ച് നടന്ന മോഷണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഓട്ടോയിൽ വന്നിറങ്ങിയതിന് ശേഷം ഒരു കടയ്ക്ക് മുന്നിൽ വെച്ചിരിക്കുന്ന കറുത്ത നിറത്തിലുള്ള ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളയുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ( CCTV footage of scooter theft goes viral ). Read Also: മാമ്പഴ മോഷണം; പ്രതിയെ പിടികൂടാനാവാതെ പൊലീസ് ഓട്ടോയിൽ നിന്ന് ഇറങ്ങി ഒന്നുമറിയാത്തവനെ പോലെ നടന്നുവന്ന് ഞൊടിയിടയിൽ സ്‌കൂട്ടർ മോഷ്ടിക്കുകയാണ് യുവാവ്. […]
from Twentyfournews.com https://ift.tt/WcADxYI
via IFTTT

0 Comments