മഹാത്മാഗാന്ധിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ച് ഗാന്ധിയെ ഏറ്റെടുക്കുന്നത് വളരെ എളുപ്പമാമെങ്കിലും അദ്ദേഹത്തിന്റെ പാത പിന്തുടരുന്നത് പ്രയാസമാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. (Convenient to appropriate Gandhi’s legacy but difficult to walk in his footsteps says rahul gandhi) മഹാത്മാ ഗാന്ധി രണ്ടു തവണ സന്ദര്‍ശിച്ച ബദനവലു ഗ്രാമത്തിലാണ് രാഹുല്‍ ഇന്ന് സമയം ചെലവഴിച്ചത്. പിന്നീട് വൈകിട്ടാണ് പദയാത്ര തുടര്‍ന്നത്. ഭാരത് […]
from Twentyfournews.com https://ift.tt/1Ko5Oc6
via IFTTT

0 Comments