അരൂരിൽ കാറും വാനും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ കാറിലുണ്ടായിരുന്ന തേവര സ്വദേശികളായ നാലു പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 11.00 മണിയോടെയായിരുന്നു അപകടം. തേവരയിലേക്ക് വരുകയായിരുന്ന വാനും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന മിനി ലോറിയും ചന്തിരൂരിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. മിനി ലോറി യൂ ടേൺ എടുക്കുന്നതിനിടയിൽ കാർ ലോറിയുടെ ഡീസൽ ടാങ്കിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തിനശിച്ചു. കാറിൽ ഒരു […]
from Twentyfournews.com https://ift.tt/8J1NOnL
via IFTTT

0 Comments