ഈ വർഷത്തെ സാമ്പത്തിക നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്. യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞരായ ബെൻ എസ്. ബെർനാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിബിഗ് എന്നിവർക്കാണ് പുരസ്‌കാരം. ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയും എന്ന വിഷയത്തിലുള്ള ഗവേഷണമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. സമ്പദ്ഘടനയിൽ ബാങ്കുകളുടെ പങ്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അടിമുടി മാറ്റിയ ഗവേഷണമായിരുന്നു മൂന്നുപേരും നടത്തിയതെന്ന് പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ബാങ്കുകളുടെ പ്രവർത്തനവും പ്രാധാന്യവും ഇവർ പുതിയ രീതിയിൽ അവതരിപ്പിച്ചു. സാമ്പത്തിക വിപണിയെ എങ്ങനെ നിയന്ത്രിക്കണമെന്ന […]
from Twentyfournews.com https://ift.tt/hSN9GwY
via IFTTT

0 Comments