ഇറാനിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനല്‍ ഹാക്ക് ചെയ്തു. ലൈവ് വാര്‍ത്ത വായനയ്ക്കിടെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ സ്‌ക്രീനില്‍ നിറഞ്ഞു. മാധ്യമപ്രവര്‍ത്തകയായ മഹിസ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.( iranian tv hacked ) ഇറാനിയന്‍ ടിവി എന്ന സര്‍ക്കാര്‍ ഉമടസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലാണ് ഹാക്ക് ചെയ്തത്. വാര്‍ത്താബുള്ളറ്റിനിടയാണ് സംഭവം. വാര്‍ത്ത പ്രക്ഷേപണം നടക്കുന്നതിനിടെ സ്‌ക്രീനില്‍ ആദ്യം ഒരു മുഖംമൂടിയാണ് തെളിഞ്ഞത്. പിന്നാലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ […]
from Twentyfournews.com https://ift.tt/cz7BJlK
via IFTTT

0 Comments