Header Ads Widget

Responsive Advertisement

പൊലീസുകാർക്ക് സർക്കാർ ചെലവിൽ മൊബൈൽ കണക്ഷൻ നൽകിയ ആഭ്യന്തര മന്ത്രിയെ മറക്കാനാവില്ല; ജേക്കബ് പുന്നൂസ്

ഇന്ത്യയിൽ ആദ്യമായി, സ്റ്റേഷനുകളിൽ ജോലി എടുക്കുന്ന പൊലീസുകാർക്ക് സർക്കാർ ചെലവിൽ ഔദ്യോഗിക മൊബൈൽ കണക്ഷൻ നൽകിയ ആഭ്യന്തര മന്ത്രിയാണ് കോടിയേരിയെന്ന് മുൻ ഡി.ജിപി ജേക്കബ് പുന്നൂസ്. മൊബൈൽ ഫോൺ എന്നത് സീനിയർ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ലാണ്, സ്റ്റേഷനുകളിൽ ജോലി എടുക്കുന്ന പൊലീസുകാർക്ക് സർക്കാർ ചെലവിൽ അദ്ദേഹം ഔദ്യോഗിക മൊബൈൽ കണക്ഷൻ നൽകിയത്. ഇന്ന് പൊലീസിനെ വിളിക്കുന്ന സിവിൽ പൊലീസ് ഓഫീസർ എന്ന വിളിപ്പേര് പൊലീസിനു നൽകിയത് കോടിയേരിയാണെന്നും ജേക്കബ് പുന്നൂസ് ഫെയ്സ്ബുക്കിൽ കുറിച്ചു. ( […]

from Twentyfournews.com https://ift.tt/PkRZ5i1
via IFTTT

Post a Comment

0 Comments