പാലക്കാട്ടെ സിപിഐഎം നേതാവ് പി.കെ.ശശിക്കെതിരായ പരാതി പരിശോധിക്കാൻ സംസ്ഥാന സെക്രട്ടറിയുടെ നിർദേശം. സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പരാതി. Read Also: സ്വപ്ന സുരേഷിന്റെ ആത്മകഥ: എല്ലാം അഡ്ജസ്റ്റ്മെന്റ്, പുസ്തകത്തിലെ ആരോപണങ്ങളൊന്നും ഒരു ഏജൻസിയും അന്വേഷിക്കില്ലെന്ന് വി.ഡി.സതീശൻ പരാതിയെ കുറിച്ച് പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർദേശം നൽകി. ഞായറാഴ്ച സിപിഐഎം മണ്ണാർക്കാട് ഏരിയ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും യോഗം ചേരും. പാലക്കാട് ജില്ല സെക്രട്ടറിയും ജില്ലയിലെ സംസ്ഥാന നേതാക്കളും പങ്കെടുക്കും. […]
from Twentyfournews.com https://ift.tt/srhWZwc
via IFTTT

0 Comments