ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളജിൽ മെഷീൻ ഡിസൈൻ, സിഗ്നൽ പ്രോസസ്സിംഗ്, നെറ്റ് വർക്ക് എഞ്ചിനീയറിംഗ്, പവർ ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവ്സ്, പവർ സിസ്റ്റംസ് ആൻഡ് കണ്ട്രോൾ എന്നീ എം.ടെക് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 25ന് രാവിലെ 10 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളുമായി രാവിലെ 10 മണിക്ക് കോളജിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.gecbh.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Story Highlights: Barton Hill […]
from Twentyfournews.com https://ift.tt/38ji7mW
via IFTTT

0 Comments