Header Ads Widget

Responsive Advertisement

വിദ്യാര്‍ത്ഥികളെ മഫ്തിയിലെത്തി മര്‍ദിച്ച സംഭവം: രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മഫ്തിയില്‍ എത്തി മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി. എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ ഖാദറെ മലപ്പുറം ക്യാമ്പ് ഓഫീസിലേക്ക് സ്ഥലം മാറ്റും. അബ്ദുള്‍ ഖാദര്‍,കോഴിക്കോട് ജോലി ചെയ്യുന്ന അബ്ദുല്‍ അസീസ് എന്നീ പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.ഇരുവരുടെയും ഭാഗത്തു വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്തെത്തിയ പശ്ചാത്തലത്തിലാണ് നടപടി. (action against police officers who beat students ) ബസ് സ്റ്റോപ്പില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ അസീസ് എന്നിവര്‍ മഫ്തിയിലെത്തി […]

from Twentyfournews.com https://ift.tt/BDuGpEA
via IFTTT

Post a Comment

0 Comments