Header Ads Widget

Responsive Advertisement

വ്യാവസായിക ഉൽപാദനം ഉയർത്തൽ; പുതിയ നയം പ്രഖ്യാപിച്ച് സൗദി

വ്യാവസായിക ഉൽപാദനം ഉയർത്തുന്നത് ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം പ്രഖ്യാപിച്ച് സൗദി. പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നയപ്രഖ്യാപനം നടത്തി. ആഭ്യന്തര ഉൽപാദനത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി ഒരു ട്രില്യൺ റിയാൽ മുതൽ മുടക്കിൽ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങൾ ഒരുക്കും. സൗദി ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030ന്റെ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വ്യവസായിക നയം പ്രഖ്യാപിച്ചത് ( Saudi National Industrial Strategy ). സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ […]

from Twentyfournews.com https://ift.tt/FbBMw9K
via IFTTT

Post a Comment

0 Comments