ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും. നാളെ മുതൽ നവംബർ 20 വരെയാണ് സെൻസസ് നടക്കുക. കണക്കെടുപ്പ് ഫലം അടുത്തമാർച്ചിൽ ഭരണാധികാരിക്ക് സമർപ്പിക്കും. ഗൃഹനാഥന്റെ രാജ്യം, വീട്ടിലെ അംഗങ്ങളുടെ എണ്ണം, അവരുടെ പ്രായം, വിദ്യാഭ്യാസ-തൊഴിൽ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങളാണ് സെൻസസിന്റെ ഭാഗമായി സ്റ്റാറ്റാറ്റിക്സ് വകുപ്പ് അധികൃതർ കുടുംബത്തിൽ നിന്ന് ശേഖരിക്കുക. Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ എമിറേററിലെ കെട്ടിടങ്ങളുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ഇതോടൊപ്പം ശേഖരിക്കും. […]
from Twentyfournews.com https://ift.tt/A6RwkpB
via IFTTT

0 Comments