Header Ads Widget

Responsive Advertisement

ബീഡിത്തൊഴിലാളികള്‍ക്ക് ദിനപത്രം വായിച്ചുകൊടുത്ത് അവര്‍ക്കും പ്രിയപ്പെട്ടവനായി; കോടിയേരിയെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

ദേശാഭിമാനി കണ്ണൂര്‍ ജില്ലാ ലേഖകനായി 1980-കളുടെ അന്ത്യത്തില്‍ എത്തുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ എന്ന തീപ്പൊരി നേതാവിനെ പരിചയപ്പെടാന്‍ എനിക്ക് അവസരമൊരുങ്ങിയത്. അന്നുമുതല്‍, ചികിത്സയ്ക്കായി അവസാനം ചൈന്നൈയിലേയ്ക്കു പോകുന്നതിന്റെ തലേന്നുവരെ, അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ ഇഴയടുപ്പം കാത്തുസൂക്ഷിക്കാനായി. ചെന്നൈ അപ്പോളോയിലേക്ക് പോകുന്നതിന്റെ തലേന്ന് എ കെ ജി ഫ്‌ലാറ്റില്‍ ചെന്ന് കണ്ടപ്പോള്‍ അവശനാണെങ്കിലും പലതും അദ്ദേഹം പറഞ്ഞു. ഗോവിന്ദന്‍ മാഷ് സെക്രട്ടറിയായി പ്രവര്‍ത്തിക്കട്ടെ ആരോഗ്യം നന്നാക്കി എടുത്തിട്ട് വരാം- ചിലമ്പിച്ച ശബ്ദം ഇടയ്ക്കു മുറിയുന്നുണ്ടായിരുന്നു . അവശതയിലും ആത്മവിശ്വാസം എടുത്തു […]

from Twentyfournews.com https://ift.tt/rU7TodO
via IFTTT

Post a Comment

0 Comments