Header Ads Widget

Responsive Advertisement

ആലപ്പുഴയിൽ കടതിണ്ണയിൽ റോട്ട്വീലറിനെ കെട്ടിയിട്ട് ഉപേക്ഷിച്ച സംഭവം; നയയെ കുറിച്ച് അറിയാതെ സ്വന്തമാക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നവർ അറിയാൻ…

ആലപ്പുഴയിൽ കലവൂരിൽ ദേശീയ പാതയ്ക്കരികിലെ കട തിണ്ണയിൽ റോട്ട്വീലറിനെ കെട്ടിയിട്ട് ഉപേക്ഷിച്ചു പോയ സംഭവം ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് മൂന്നരയോടെയാണ് ഒരു സംഘമെത്തി യാത്രക്കിടയിൽ വിശ്രമിക്കാൻ എന്ന വ്യാജേനെ റോട്ട് വിലറെ കടത്തിണ്ണയിൽ കെട്ടി ഇട്ടത്. എന്നാൽ, ആളുകളുടെ ശ്രദ്ധ മാറിയതോടെ ഇവർ നായയെ ഉപേക്ഷിച്ചു പോവുകയായിരുന്നു, സംഭവമറിഞ്ഞെത്തിയ പഞ്ചായത്തു പ്രസിഡന്റ് ടി.വി. അജിത് കുമാർ കലവൂർ മൃഗാശുപത്രിയിലെ ഡോ. ജിം കിഴക്കൂടനെ വരുത്തിയാണ് നായയെ ഇണക്കിയത്. ( story of Rottweiler ) […]

from Twentyfournews.com https://ift.tt/WcV9KHw
via IFTTT

Post a Comment

0 Comments