Header Ads Widget

Responsive Advertisement

‘എല്‍ ക്ലാസിക്കോയിൽ റയൽ’: ബാഴ്സയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ഒന്നാമത്

സ്പാനിഷ് ലാ ലിഗയിൽ റയല്‍ മാഡ്രിഡ് ബാഴ്സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചു. റയല്‍ മാഡ്രിഡ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. 12-ാം മിനിറ്റില്‍ ബെന്‍സേമയിലൂടെ റയല്‍ മാഡ്രിഡാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ 35-ാം മിനിറ്റില്‍ വെല്‍വെര്‍ദെ റയലിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.(real madrid beat barcelona 3-1) ബാഴ്സയുടെ തിരിച്ചടിക്ക് പക്ഷേ രണ്ടാം പകുതിയുടെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ഫെറാന്‍ ടോറസാണ് ബാഴ്സക്കായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. […]

from Twentyfournews.com https://ift.tt/U60qoTu
via IFTTT

Post a Comment

0 Comments