ഡ്രോൺ ഉപയോഗിച്ചുള്ള ഡെലിവെറി ആരംഭിക്കാനൊരുങ്ങി അബുദാബി. ഇതുമായി ബന്ധപ്പെട്ട പരീക്ഷണ പദ്ധതി വൈകാതെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മരുന്ന് വിതരണം, ഭക്ഷണ വിതരണം, അബുദാബിയിലെ പ്രധാന എമിറേറ്റ്സ് പോസ്റ്റ് ഓഫീസുകളിലേക്ക് രേഖകൾ കൊണ്ടുപോവുക തുടങ്ങിയ ജോലികൾക്കായി ഡ്രോണുകൾ ഉപയോഗപ്പെടുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ( Abu Dhabi To Soon Use Drones To Deliver Parcels & Even Food ). Read Also: ‘മരുന്ന് ആകാശത്ത് നിന്നെത്തും’; ഡ്രോൺ സർവീസുമായി അരുണാചൽപ്രദേശ് ഡ്രോണുകളുടെ പരീക്ഷണ ഡെലിവറിയിൽ […]
from Twentyfournews.com https://ift.tt/iAvLfWb
via IFTTT

0 Comments