Header Ads Widget

Responsive Advertisement

ടെന്നസിയിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയിൽ

ടെന്നസിയിലെ ഒരു വീട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തെ തുടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു. പരുക്കേറ്റ ഇവരുടെ അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബുധനാഴ്ച ടെന്നിസി നോർത്ത് മെംഫിസിലായിരുന്നു സംഭവം ( 2 children die pet pit bulls attack ). ഷെൽബി ഫോറസ്റ്റ് സ്റ്റേറ്റ് പാർക്കിന് സമീപം മെംഫിസിന് വടക്ക് സ്ഥിതിചെയ്യുന്ന വീട്ടിൽ രണ്ട് വയസുള്ള പെൺകുട്ടിയെയും 5 മാസം പ്രായമുള്ള ആൺകുട്ടിയെയും അവരുടെ അമ്മയെയും നായ്ക്കൾ ബുധനാഴ്ച ഉച്ചതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു നായ്ക്കളുടെ ആക്രമണം. കുട്ടികൾ സംഭവസ്ഥലത്ത് […]

from Twentyfournews.com https://ift.tt/BeQMbj5
via IFTTT

Post a Comment

0 Comments