ഖത്തറിലേക്ക് പോകുന്ന ജയൻ്റ് പാണ്ടകൾക്ക് വിടവാങ്ങൽ ചടങ്ങൊരുക്കി ചൈനയിലെ ജയൻ്റ് പാണ്ട റിസർച്ച് സെൻ്റർ. ‘സുഹൈൽ’, ‘തുറയ്യ’ എന്നീ രണ്ട് പാണ്ടകൾക്കാണ് അധികൃതർ വർണാഭമായ വിടവാങ്ങൽ ചടങ്ങൊരുക്കിയത്. ഇത് ആദ്യമായാണ് ചൈനീസ് പാണ്ടകളെ മിഡിൽ ഈസ്റ്റിലേക്ക് അയക്കുന്നത്. 2018 സെപ്തംബർ 18നാണ് തുറയ്യ അഥവാ ‘സി ഹായ്’ ജനിച്ചത്. വോലോങ്ങിലെ പാണ്ട സെൻ്ററിൽ ജനിച്ച തുറയ്യ പിന്നീട് യാൻ ബേസിലാണ് വളർന്നത്. സുഹൈലിൻ്റെ ചൈനീസ് പേര് ജിങ്ങ് ജിങ്ങ് എന്നാണ്. 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന ഖത്തറിനുള്ള ചൈനയുടെ […]
from Twentyfournews.com https://ift.tt/fac0pVs
via IFTTT

0 Comments