ഒമാനിലെ തൊഴിൽ തട്ടിപ്പിന്റെ പ്രധാന കണ്ണി ഇന്ത്യയിലുള്ള ഏജന്റുമാരെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഇന്ത്യക്കാർ തന്നെയാണ് ഗാർഹിക തൊഴിലാളികളെ കബളിപ്പിച്ച് ഒമാനിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴിൽ തട്ടിപ്പിന് ഇരയായി ഒമാനിൽ കുടുങ്ങി കിടക്കുന്ന ഗാർഹിക തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(oman and india agree to exchange news and information) വി. മുരളീധരന്‍റെ ദ്വിദിന ഒമാൻ സന്ദർശനത്തിന് ഇന്നലെ തുടക്കമായി. സന്ദർശനത്തിന്‍റെ ഭാഗമായി വാർത്ത-വിവര കൈമാറ്റത്തിന് ഒമാനും ഇന്ത്യയും […]
from Twentyfournews.com https://ift.tt/F4AUmux
via IFTTT

0 Comments