Header Ads Widget

Responsive Advertisement

മെസി മാജിക്കിൽ അര്‍ജന്റീന മുന്നിൽ(1-0)

ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരെ അര്‍ജന്റീന മുന്നിൽ. 64 ആം മിനിറ്റിൽ മെസിയാണ് മെക്സിക്കൻ വല കുലുക്കിയത്. നേരത്തെ അര്‍ജന്റീനയെ ആദ്യപകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ മെക്‌സിക്കോ പൂട്ടി. അർജന്റീനിയൻ ബോക്സിൽ ആക്രമിച്ച് കളിക്കുന്ന മെക്‌സിക്കോയെയാണ് ആദ്യ പകുതിയിൽ കണ്ടത്. മെസ്സിയുടെ 21-ാം ലോകകപ്പ് മത്സരമാണിത്. ഇതോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്തി മെസി. Story Highlights : Lionel Messi Scores To Put Argentina 1-0 […]

from Twentyfournews.com https://ift.tt/q98BQcp
via IFTTT

Post a Comment

0 Comments