ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ ആദ്യപകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ പൂട്ടി മെക്സിക്കോ. അർജന്റീനിയൻ ബോക്സിൽ ആക്രമിച്ച് കളിക്കുന്ന മെക്സിക്കോയെയാണ് ആദ്യ പകുതിയിൽ കണ്ടത്. പക്ഷേ തുടക്കത്തിലേ മുന്നേറ്റങ്ങൾ ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല. ആക്രമണത്തിൻ്റെ ഫലമായി 9 ആം മിനിറ്റിൽ മെക്സിക്കോയ്ക്ക് കോർണർ ലഭിച്ചു. ദുർബലമായ കിക്ക് നേരെ പോയത് അർജന്റീന ബോക്സിന്റെ അരികിൽ മെസ്സിയുടെ അടുത്തായിരുന്നു. 11 ആം മിനിറ്റിൽ ലൂയിസ് ഷാവെസിന്റെ ഫ്രീ കിക്ക് അർജന്റീന ബോക്സിൽ അപകടം സൃഷ്ടിച്ചു. പക്ഷേ ഹെക്ടർ […]
from Twentyfournews.com https://ift.tt/Uh3M5zu
via IFTTT

0 Comments