സൗദി അറേബ്യയിലെ വാഹന റിപ്പയറിംഗ് രംഗത്തെ 15ഓളം ജോലികൾക്ക് തൊഴിൽ ലൈസൻസ് നിർബന്ധമാക്കും. 2023 ജൂൺ ഒന്നിന് ശേഷം ലൈസൻസ് ഇല്ലാതെ തൊഴിൽ ചെയ്യാനാവില്ലെന്ന് മുനിസിപ്പൽ, ഗ്രാമീണകാര്യ, ഭവന മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്ക് പ്രൊഫഷണൽ ലൈസൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നാണ് സൗദിയുടെ നിലപാട്. വിദഗ്ധ തൊഴിലുകൾ പരിശീലിക്കുന്നതിനും അത്തരം സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകളിൽ ഒന്നായാണ് തൊഴിൽ ലൈസൻസ് നിശ്ചയിച്ചിരിക്കുന്നത്. ( Saudi Arabia vehicle repairs jobs License ). […]
from Twentyfournews.com https://ift.tt/H5xNKtS
via IFTTT

0 Comments