കുവൈറ്റിൽ 34 സ്ഥലങ്ങളിൽ വസന്തകാല ക്യാമ്പുകൾക്കായി മുനിസിപ്പാലിറ്റി ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. വരുന്ന മാർച്ച് 15 വരെയാണ് സ്പ്രിങ് സീസൺ. വടക്കൻ മേഖലകളിൽ 18 സൈറ്റും തെക്കൻ മേഖലയിൽ 16 എണ്ണവുമാണ് അനുവദിച്ചത്. ഇതോടൊപ്പം ‘ദ ലാൻഡ് ഈസ് ക്ലീൻ ‘ എന്ന മുദ്രാവാക്യവുമായി ശുചിത്വ സംരക്ഷണ ബോധവത്കരണ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട് ( Spring camping online booking opens ). Read Also: പ്രചാരണം അടിസ്ഥാന രഹിതം; ശശി തരൂരിന് വിലക്കില്ലെന്ന് കെ.സുധാകരൻ സീസണിനായുള്ള എല്ലാ […]
from Twentyfournews.com https://ift.tt/CT7DfUA
via IFTTT

0 Comments