തടി കുറയ്ക്കാൻ നാടുവിട്ട യുവാവ് ഏഴ് മാസങ്ങൾക്കു ശേഷം തിരികെയെത്തിയത് 63 കിലോ കുറച്ച ശേഷം. അയർലൻഡുകാരനായ ബ്രയാൻ ഒക്കീഫ് ആണ് വണ്ണം കുറയ്ക്കാൻ വളരെ വ്യത്യസ്തമായ വഴി സ്വീകരിച്ചത്. തൻ്റെ ഇൻസ്റ്റഗ്രാമിലൂടെ ഒക്കീഫ് തന്നെ ഇക്കാര്യം പങ്കുവച്ചു. 7 മാസങ്ങൾക്കു മുൻപ് വീടുവിട്ടുപോയ ഒക്കീഫ് തൻ്റെ സവിശേഷ യാത്രയുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 153 കിലോ ആയിരുന്ന ഒക്കീഫ് ഇപ്പോൾ 90 കിലോയാണ്. ഇതിനായി താൻ ഏറെ കഷ്ടപ്പെട്ടെന്ന് അദ്ദേഹം പറയുന്നു. 15 വർഷത്തോളമായി വണ്ണം […]
from Twentyfournews.com https://ift.tt/xqogeuD
via IFTTT

0 Comments