അവശ്യവസ്തുക്കളുടെ വിലവർധനവ് തടയാൻ നടപടിയുമായി യുഎഇ. സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അരി, ഗോതമ്പ്, പാചക എണ്ണ, പഞ്ചസാര തുടങ്ങിയ 9 അവശ്യ വസ്തുക്കളുടെ വിലവർധിപ്പിക്കാൻ പാടില്ല. ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് നൽകിയിരുന്ന കസ്റ്റംസ് തിരുവ ഇളവ് നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. അരി, ഗോതമ്പ്, പാചക എണ്ണ, പഞ്ചസാര, മുട്ട, പാൽ, പയർ, ഉത്പന്നങ്ങൾ, ബ്രഡ് എന്നിവയുടെ വില വർധനയാണ് അധികൃതർ തടഞ്ഞത്. ഈ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി നേടണമെന്ന് അധികൃതർ അറിയിച്ചു. […]
from Twentyfournews.com https://ift.tt/TUvP8I1
via IFTTT

0 Comments