Header Ads Widget

Responsive Advertisement

ഗ്രീൻവാലി സ്‌കൂളിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

കഴിഞ്ഞ ദിവസം ഗ്രീൻവാലി സ്‌കൂളിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ സജിയുടെ പ്രധാന കൂട്ടാളി യാസീൻ അറസ്റ്റിൽ.നെല്ലിക്കുഴി സ്വദേശി യാസീനെ കോതമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ എ ജോസ് പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ( green valley school ganja arrest ) പ്രതി പെരുമ്പാവൂരിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിൽ ആകുന്നത്. യാസീനെ എക്‌സൈസ് സംഘം പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ഓടിരക്ഷപ്പെട്ടു തുടർന്ന് സംഘം […]

from Twentyfournews.com https://ift.tt/67Nq19Y
via IFTTT

Post a Comment

0 Comments