സൗദി അറേബ്യയില്‍ കൂടുതല്‍ വനിതകള്‍ക്ക് അഭിഭാഷകരായി സേവനമനുഷ്ഠിക്കാന്‍ നീതിന്യായമന്ത്രാലയം അനുമതി നല്‍കി. യോഗ്യരായ എഴുന്നൂറോളം വനിതകള്‍ക്ക് പുതുതായി രജിസ്‌ട്രേഷന്‍ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 1400 വനിതാ അഭിഭാഷകരാണ് വിവിധ പ്രവിശ്യകളിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നത്. പുതുതായി 700 വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതോടെ വനിതാ അഭിഭാഷകരുടെ എണ്ണം 2100 ആയി ഉയര്‍ന്നു. അഭിഭാഷകരായി എന്‍നിറോള്‍ ചെയ്യുന്നതിന് നിജാസ് എന്ന പേരില്‍ ഇ പോര്‍ട്ടല്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലൈസന്‍സിനുള്ള രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും ഇ പോര്‍ട്ടല്‍ സേവനം പ്രയോജനപ്പെടുത്താന്‍ […]
from Twentyfournews.com https://ift.tt/3QCsgXw
via IFTTT

0 Comments