കൊല്ലം-കോട്ടയം-ഏറ്റുമാനൂര്‍, എറണാകുളം-തൃശൂര്‍ സെക്ഷനുകളില്‍ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ. നാല് ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. നവംബര്‍ രണ്ട്, അഞ്ച്, എട്ട് തീയതികളിലെ കന്യാകുമാരി-പുനെ ജങ്ഷന് പ്രതിദിന എക്സ്പ്രസ് (16382) കോട്ടയത്തിന് പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തും. അമ്പലപ്പുഴ, ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന് എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. (changes in train services due to track maintenance) ട്രാക്കില്‍ […]
from Twentyfournews.com https://ift.tt/IGWLhEC
via IFTTT

0 Comments