Header Ads Widget

Responsive Advertisement

നോര്‍ക്ക-യുകെ കരിയര്‍ ഫെയറിന് സമാപനം

നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ നവംബര്‍ 21 മുതല്‍ 25 വരെ കൊച്ചിയില്‍ നടന്ന യുകെ കരിയര്‍ ഫെയറിന് വിജയകരമായ പരിസമാപ്തി. യുകെ ആരോഗ്യ മേഖലയിലെ എന്‍.എച്ച്.എസ്സിനു കീഴിലുളള വിവിധ സ്ഥാപനങ്ങളിലേയ്ക്കും ഇതര മേഖലകളിലേയ്ക്കുമുളള റിക്രൂട്ട്‌മെന്റ് നടപടികളുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. ആദ്യമായാണ് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ ഇത്രയധികം തൊഴിൽ രംഗങ്ങളിലേയ്ക്ക് ഒരുമിച്ച് റിക്രൂട്ട്മെന്റ് നടത്തുന്നത്. യുകെയില്‍ നിന്നും 12-ഓളം തൊഴില്‍ ദാതാക്കള്‍ നേരിട്ട് പങ്കെടുത്ത വിപുലമായ റിക്രൂട്ട്‌മെന്റ് ഫെയറിനാണ് കൊച്ചി സാക്ഷിയായത്. ബ്രിട്ടനില്‍ നിന്നുളള തൊഴില്‍ ദാതാക്കളുടെ പ്രതിനിധികള്‍, […]

from Twentyfournews.com https://ift.tt/1FtLAok
via IFTTT

Post a Comment

0 Comments