വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ക്രൂരത. പാലക്കാട് പട്ടാമ്പിക്കടുത്ത മുതുതലയിലാണ് സംഭവം. ചിത്രകാരി ദുര്‍ഗാ മാലതിയുടെ വളര്‍ത്തു നായ നക്കുവിന് നേരെയാണ് ഈ ക്രൂരത കാട്ടിയത്. കഴിഞ്ഞ ബുധനാഴ്ച കാണാതായ ദുര്‍ഗയുടെ നായ ഇന്നലെ രാത്രിയാണ് വീടിന് പരിസരത്തേക്ക് മടങ്ങിയെത്തിയത്. നായ്‌ക്കെതിരെ ക്രൂരത കാണിച്ചവര്‍ക്കെതിരെ ഉടമസ്ഥര്‍ പട്ടാമ്പി പൊലീസില്‍ പരാതി നല്‍കി Story Highlights : Cruelty against domestic dog
from Twentyfournews.com https://ift.tt/9to57Km
via IFTTT

0 Comments